കരുവാരകുണ്ട്: കണ്ണത്ത് പരേതനായ തെക്കൻ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ റസാഖ് (57) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: നിയാസ്, ലിജാസ്, ഷിജാസ്. മരുമകൾ: ആരിയ (തരിശ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കണ്ണത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.