പൂക്കോട്ടൂർ: അറവങ്കര കണ്ടിക്കുന്നിലെ പരേതനായ ചക്കിങ്ങത്തൊടി കുട്ടിഹസെൻറ മകൻ അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: തായുമ്മ. മക്കൾ: റഹ്മത്ത്, മുഹമ്മദലി, ഉമർ, ഉസ്മാൻ. മരുമക്കൾ: റഷീദ് (മണ്ണാർക്കാട്), ഷംന, ഹസീന.