മൂന്നിയൂര്‍: വെളിമുക്ക് പാലക്കല്‍ തോട്ടശ്ശേരിയിലെ പി.കെ അബൂബക്കര്‍ (59) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ആബിദ്, ആശിഖ്. മരുമകള്‍: ഹര്‍ഷീന.