ഇരിമ്പിളിയം: മേചേരിപ്പറമ്പ് പുളിയംകോട്ടിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ഫാത്തിമക്കുട്ടി (80) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, ഇയ്യാത്തുട്ടി, മുസ്തഫ ബാഖവി, സെയ്തലവി, ഹസൈനാർ. മരുമക്കൾ: സുലൈഖ, ആയിഷക്കുട്ടി, റംല, പരേതരായ സെയ്തലവി (കുറ്റിപ്പുറം), ഹുസൈൻ (കാരക്കാട്).