താനൂർ: മീനടത്തൂർ കരിപാടം മിസ്ബാഹുൽ അനാം മദ്റസക്ക് സമീപത്തെ പുത്തുതോട്ടിൽ മൊയ്തീൻകുട്ടി എന്ന കുഞ്ഞുട്ടിയുടെ ഭാര്യ കുഞ്ഞായിശ (73) നിര്യാതയായി. മക്കൾ: ഹസീന, ആരിഫ, സലീന. മരുമക്കൾ: ഹംസ, അബ്ബാസ്, ഹമീദ്.