കൂട്ടിലങ്ങാടി: മെരുവിൻകുന്നിലെ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ പരേതനായ പണ്ടാരപ്പെട്ടി മുഹമ്മദ് എന്ന കുഞ്ഞാെൻറ ഭാര്യ പുൽപ്പാടൻ സൈനബ (74) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, അബ്ദുസ്സമദ്, സഫിയ, സൗദ, സാജിദ, ശരീഫ. മരുമക്കൾ: മുഹമ്മദ് (മലപ്പുറം), അബ്ദുൽ അസീസ് (വടക്കാങ്ങര), അബ്ദുൽ മജീദ് (ചെമ്മങ്കടവ്), മൊയ്തീൻകുട്ടി (കോഡൂർ), സൽമത്ത്, ഫൗസിയ.