കൂട്ടിലങ്ങാടി: ചെലൂരിലെ മൈലപ്പുറം കുഞ്ഞമ്മദ് എന്ന കുഞ്ഞു (83) നിര്യാതനായി. ഭാര്യ: തറയിൽ സൈനബ. മക്കൾ: കുഞ്ഞിമുഹമ്മദ്, മുനീർ (ഇരുവരും ഡ്രൈവർമാർ, കൂട്ടിലങ്ങാടി സ്റ്റാൻഡ്), മുഹമ്മദലി (ദുബൈ), മുഹമ്മദ് റാഫി, സൈഫുദ്ദീൻ, മറിയുമ്മ, സലീന. മരുമക്കൾ: മൊയ്തീൻകുട്ടി (വറ്റലൂർ), അബ്ദുസ്സമദ് (രാമപുരം), ബുഷ്റ, നാദിയ, ഫസീല, ഷബാന യാസ്മിൻ, ഷിബ്ല ഷെറിൻ.