ചെർപ്പുളശ്ശേരി: പരേതനായ തോടുകാട്ടിൽ അബൂബക്കറിെൻറ ഭാര്യ ആയിഷ (78) നിര്യാതയായി. മക്കൾ: ടി.കെ. അബ്ദുൽ സലാം (ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലർ), അലി, കുഞ്ഞുമൊയ്തീൻ, ഉമ്മർ, ഖദീജ, നബീസ, ഫാത്തിമ. മരുമക്കൾ: സുനീറ, ആസ്യ, ഷഹനാസ്, മുനീറ, അലി, ജബ്ബാർ, അലി.