കൂറ്റനാട്: ചാലിശ്ശേരി പെരുമണ്ണൂർ വള്ളുകപുള്ളി വീട്ടിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ കമലാവതി എന്ന തങ്കമണി (80) നിര്യാതയായി. മക്കൾ: ഹരികുമാർ (റെയിൽവേ), രതീഷ്. മരുമക്കൾ: സ്മിത, ഹരികുമാർ (അധ്യാപകൻ, കോലൊളമ്പ് ഗവ. എൽ.പി സ്കൂൾ).