കോങ്ങാട്: കൊട്ടശ്ശേരിയിലെ പരേതനായ അരങ്ങനകത്ത് വീട്ടിൽ സുലൈമാെൻറ ഭാര്യ ഫാത്തിമബീവി (74 ) നിര്യാതയായി. മക്കൾ: ബഷീർ, സൽമ, റംല, നൂർജഹാൻ, ബാബു, സലീന, ഷറീന. മരുമക്കൾ: ആയിഷ, മുഹമ്മദ്, ബഷീർ, അലിഅഹ്മദ്, ബൽകീസ്, ബഷീർ, നസീർ.