പാലക്കാട്: കര്‍ണകിനഗര്‍ ടെമ്പിള്‍ സ്ട്രീറ്റിലെ പരേതനായ എം. മണിയപ്പെൻറ ഭാര്യ വേശമ്മ (88) നിര്യാതയായി. മക്കള്‍: എം. കുമാരന് (വ്യാപാരി വ്യവസായി സംഘം ജില്ല ജനറല്‍ സെക്രട്ടറി, ടെക്സ്റ്റൈല്‍ അസോസിയേഷന് ജില്ല പ്രസിഡൻറ്, ശ്രീധര്‍ ടെക്സ്റ്റൈല്‍സ് ഉടമ), രാമചന്ദ്രന്, ദശരഥന്, ശ്രീധരന്, സരള. മരുമക്കള്‍: സുഷമ, ശ്രീജ, സുഭാഷിണി, ഉഷ, സ്വാമിനാഥന്.