വടക്കഞ്ചേരി: റിട്ട. പ്രധാനാധ്യാപകൻ മഞ്ഞപ്ര മഞ്ഞളി വീട്ടിൽ എം.എ. ജേക്കബ് (80) നിര്യാതനായി. ഭാര്യ: സിസിലി (തൃശൂർ മുക്കാട്ടുക്കര ചിറയത്ത് മഞ്ഞിയിൽ കുടുംബാംഗം). മക്കൾ: ജെയ്സൺ (പ്രധാനാധ്യാപകൻ, മഞ്ഞപ്ര ടി.എം.എച്ച്.യു.പി സ്കൂൾ), ജോസി, ജോജി, പരേതനായ ജോയ്സൺ. മരുമക്കൾ: ഷേർളി (അധ്യാപിക, വടക്കഞ്ചേരി ചെറുപുഷ്പം ഹൈസ്കൂൾ), ബിന്ദു (സെൻറ് ഫ്രാൻസിസ് സ്കൂൾ, വടക്കഞ്ചേരി), സാജൻ (ഒല്ലൂർ), ഗ്രെയ്സി (ജൻഔഷധി, വടക്കഞ്ചേരി).