ആലത്തൂർ: കാവശ്ശേരി കൊങ്ങാളക്കോട് കൊണ്ടത്ത് വീട്ടിൽ പരേതനായ അച്യുതൻകുട്ടി നായരുടെ ഭാര്യ വടവന്നൂർ കുന്നത്ത് വീട്ടിൽ ചന്ദ്രിക (66) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രകാശൻ, പ്രസന്നൻ, ശ്രീകലാദേവി. മരുമക്കൾ: സിന്ധു, ഗിരീഷ്.