ആലത്തൂർ: കഴനി കല്ലേപ്പുള്ളി വടക്കുമുറി നീലംകുളം വീട്ടിൽ ഗോപാലകൃഷ്ണൻ എഴുത്തച്ഛെൻറ ഭാര്യ കോമളം (59) നിര്യാതയായി. മക്കൾ: കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ, കൃഷ്ണപ്രഭ. മരുമക്കൾ: സതീഷ്, രഞ്ജിത്ത് (ദുബൈ).