മരുതറോഡ്: കണാത്തുപാറ വീട്ടിൽ നാവുണ്ണി (88) നിര്യാതനായി. മക്കൾ: പഴണൻ, പാർവതി, രാമചന്ദ്രൻ, മാണിക്യൻ, കൗസല്യ. മരുമക്കൾ: സത്യദേവൻ, രാജൻ, ദേവകി, ജ്യോതി, സുമംഗലി.