ആലത്തൂർ: പാടൂർ കഴനിപുത്തൻ ഗ്രാമത്തിലെ റിട്ട. എ.ഒ.കെ എൻ. ശ്രീനിവാസൻ (78) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മേജർ കെ.എസ്. നാരായണൻ (യു.സി കോളജ്, ആലുവ) കെ.എസ്. ബാലാംബിക (പ്രിൻസിപ്പൽ, ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ട്രെയിനിങ് കോളജ്) കെ.എസ്. രാമകൃഷ്ണൻ (നെഹ്റു കോളജ്, പാമ്പാടി). മരുമക്കൾ: രവിശേഷാദ്രിനാഥൻ (എൻജിനീയർ, കോയമ്പത്തൂർ) ദീപ നാരായണൻ (എസ്.ബി.ഐ ഇടപ്പള്ളി).