ഷൊർണൂർ: കുളപ്പുള്ളി ചക്കൂത്ത് പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ജാനകി അമ്മ (95) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ചന്ദ്രമതി, പത്മിനി, ഭാനുമതി, വിജയകൃഷ്ണൻ, കോമളവല്ലി.