കല്ലടിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു. കരിമ്പ ഇടക്കുറുശ്ശിയിലെ പുത്തന്‍പുരക്കല്‍ സുഭാഷിെൻറ ഭാര്യ ശുഭ എന്ന സുനുവാണ് (38) പാലക്കാട് ജില്ല ആശുപത്രിയിൽ മരിച്ചത്. മക്കള്‍: നിഖിൽ, അഖിൽ.