എടക്കര: ചുങ്കത്തറ കളക്കുന്ന് കാക്കമൂലക്കല്‍ യൂസുഫ് (83) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: വാഹിദ, ആബിദ, ആസ്യ, അനിത. മരുമക്കള്‍: മൊയ്തീന്, അബ്ദുറഹ്മാന്, അഷ്റഫ്, മുഹമ്മദ് ബഷീര്‍.