വാഴക്കാട്: പരേതനായ പള്ളിപ്പറമ്പിൽ മോയിെൻറ ഭാര്യ നഫീസ (76) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, ബഷീർ, യൂസുഫ്, ഹമീദ്, റഷീദ്, റഫീഖ്, റസ്താൻ. മരുമക്കൾ: സൽമത്ത്, സക്കീന, മിസ്രിയ, ഫെമിന, ശംസിയ, മുർഷിദ, ഫൗസിയ.