വെട്ടത്തൂർ: മണ്ണാർമല കുളങ്ങര വാരിയത്ത് കെ.വി. ലക്ഷ്മിക്കുട്ടി വാരസ്യാർ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. അച്യുത വാരിയർ. പച്ചീരി എ.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ഗിരിജ (അധ്യാപിക, കാപ്പ് ജി.എം.യു.പി സ്കൂൾ), പുഷ്പജ (അധ്യാപിക, പച്ചീരി എ.യു.പി സ്കൂൾ), സുരേഷ് (മാനേജർ, ബയോ മൈക്രോൺ). മരുമക്കൾ: എം.എസ്. വാരിയർ, എ.വി. ദിനേശ്, പി.വി. മഞ്ജുഷ.