കരുളായി: വാരിക്കൽ കൊളപ്പറ്റ ഇബ്രാഹിം (72) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ സൈനബ. മക്കൾ: അഷ്റഫ്, മുജീബ്, സവാദ്, ശരീഫ്, സക്കീന, സുഹൈറ, റിൻഷിദ്. മരുമക്കൾ: അബ്ദുൽകരീം അഹ്സനി, ശംസുദ്ദീൻ, ലസീന, സജ്ന, സീനത്ത്, അസ്മാബി.