പട്ടർനടക്കാവ്: പാചക വിദഗ്ധൻ കൈത്തക്കര കുത്തുകല്ലിലെ പരിയാരത്ത് അലി (56) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഫീഫ, അഫ്ന, ഫാത്തിമ ഫിദ.