കൊടിഞ്ഞി: സെൻട്രൽ ബസാറിലെ പതിനാറാം കണ്ടത്തിൽ കമ്മു (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: അബ്ദു, കുഞ്ഞുമൊയ്തീൻ, മുസ്തഫ, കബീർ, ഖദീജ, ആമിന, ശരീഫ. മരുമക്കൾ: കുഞ്ഞുമുഹമ്മദ് (പാലത്തിങ്ങൽ), അബ്ദുൽ മജീദ് (പാറക്കടവ്), മറിയുമ്മ, സൈനബ, ഷാഹിദ, പരേതനായ കാദർ.