മങ്കട: ഗവ. സ്കൂൾ റിട്ട. അധ്യാപിക കടന്നമണ്ണ കർക്കിടകം കുന്നുമ്മൽ രത്നകുമാരി (84) നിര്യാതയായി. ഭർത്താവ്: പരേതനായ പുഷ്പാംഗതൻ നായർ (റിട്ട. ഹവിൽദാർ). മകൻ: കൃഷ്ണഗോപാൽ. സഹോദരങ്ങൾ: ഇന്ദിരാദേവി, പരേതരായ പത്മാവതി അമ്മ എന്ന തങ്ക ടീച്ചർ, ബാലകൃഷ്ണൻ നായർ, രാമചന്ദ്രൻ നായർ.