പെരിന്തൽമണ്ണ: തൂതയിലെ പരേതനായ കൊഴിഞ്ഞിപ്പറമ്പിൽ ഹംസയുടെ മകൻ അബ്ദുൽ നാസർ (48) നിര്യാതനായി. ഭാര്യ: ഹസീന (മുൻ പഞ്ചായത്ത് അംഗം). മക്കൾ: മുഹമ്മദ് നിഷാദ്, മുഹമ്മദ് നിയാസ്, മുഹമ്മദ് നിസാം.