പള്ളുരുത്തി: കോണം വി.വി.എൽ.പി സ്കൂളിന് സമീപം പനച്ചിപ്പറമ്പിൽ വീട്ടിൽ ശ്രീധരൻ (83) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ജയചന്ദ്രൻ, ബിനു, സുഭാഷ്. മരുമക്കൾ: മാരി, നിജ, സിന.