മേപ്പാടി: നെടുമ്പാല കളയ്ക്കാട് കെ.ജി. വർഗീസ് (തങ്കച്ചൻ -65) നിര്യാതനായി. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറിയും തൃക്കൈപ്പറ്റ സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്നു. ഭാര്യ: ആലീസ്. മക്കൾ: ജീൻസ്, ജിനു. മരുമക്കൾ: ജിൻസി, ജിൻറ.