കരിങ്കുറ്റി: കൽപത്തൂർക്കണ്ടി പരേതരായ കുഞ്ഞിരാമൻ നായരുടേയും സീതാലക്ഷ്മിയുടേയും മകൻ കെ. വിജയൻ (59) നിര്യാതനായി. മക്കൾ: ആകാശ്, അമേലിയ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, അംബിക, ഉഷാകുമാരി, സുജാത.