മടക്കിമല: കുറ്റിപുറം ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: ഫാത്തിമ പുളിയംവയൽ. സഹോദരങ്ങൾ: മഹമ്മദ്, ആലി, ഖദീജ, ഫാത്തിമ, സൈനബ.