മല്ലപ്പള്ളി: തുരുത്തിക്കാട് പൂതക്കുഴിമലയിൽ സോമൻ ആചാരിയുടെ ഭാര്യ ശാന്തമ്മ (64) നിര്യാതയായി. മക്കൾ: മധു, നിഷ, ജിഷ. മരുമക്കൾ: ബിന്ദു, ശർമരാജ്, പ്രവീൺ.