നീർവാരം: അഞ്ഞണ്ണി ടി.എൻ. ജാനകി നേത്യാർ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ. മാധവൻ നായർ. മക്കൾ: പത്മനാഭൻ, രാധ, ഇന്ദിര, ഭാർഗവി, ഉണ്ണിക്കൃഷ്ണൻ, പരേതനായ ശിവരാമൻ. മരുമക്കൾ: ശശിധരൻ, രാജൻ, ഗോവിന്ദൻ, സുഷമ, വിദ്യാവതി, നന്ദിത.