കൊറ്റനാട്: വൃന്ദാവനം ചൂരപ്പെട്ടിയിൽ സി.പി. ശിവരാമൻ (83) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: നർമദ, ജ്യോതിലക്ഷ്മി, ലാൽ സി.എസ് (സിവിൽ പൊലീസ് ഓഫിസർ, വെച്ചൂച്ചിറ സ്റ്റേഷൻ). മരുമക്കൾ: പാലാ ബിജുഭവനിൽ ബിജു, കൊട്ടാരക്കര വിളയിൽ വിജു( കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, കൊട്ടാരക്കര), അഞ്ജു (ജലവിഭവ വിനിയോഗ കേന്ദ്രം കോട്ടയം).