മാനന്തവാടി: എരുമത്തെരുവ് സൊസൈറ്റി റോഡിൽ ശ്രീകൃഷ്ണ നിവാസിൽ പരേതനായ കുഞ്ഞികൃഷ്ണെൻറ ഭാര്യ രമണി കുട്ടി ടീച്ചർ (78) നിര്യാതയായി. മക്കൾ: സരിത, സാജൻ (ആസ്ട്രേലിയ), സൻജോയി (അബൂദബി), ആശ, ഡെയ്സി.