മടക്കത്താനം: കാപ്പ് കോഴിപ്പിള്ളിൽ കെ.ജെ. മത്തായി (63) നിര്യാതനായി. സി.പി.എം കാപ്പ് സൗത്ത് ബ്രാഞ്ച് അംഗമാണ്. ഭാര്യ: കിഴകൊമ്പ് കണ്ടത്തിൽ കുടുംബാംഗം സാലി. മക്കൾ: ഡിനി (സോണി, കല്ലൂർക്കാട് ബി.ആർ.സി ടീച്ചർ), ഡോണി (ബംഗളൂരു). മരുമകൻ: ജോബിൻ അലക്സ് (ബിസിനസ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തൊടുപുഴ സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.