കട്ടപ്പന: കാഞ്ചിയാർ മണ്ഡപത്തിൽ മാത്യുവിെൻറ ഭാര്യ ഓമന (61) നിര്യാതയായി. മറ്റപ്പള്ളി ഇലവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജെറിൻ (ഡൽഹി), ജസ്റ്റിൻ (ന്യൂസിലൻഡ്), ജോയൽ (ദുൈബ). മരുമകൾ: ടിൻറു(വാഴക്കാലായിൽ കക്കാട്ടുകട). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പേഴുങ്കണ്ടം സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.