മടക്കത്താനം: കോട്ടയിൽ കെ.കെ. ദാമോദരൻ നായർ (83) നിര്യാതനായി. ഭാര്യ: വെങ്ങല്ലൂർ അറയ്ക്കൽ കുടുംബാംഗം എ.ജി. തങ്കമ്മ. മക്കൾ: സുനിൽ, അനിൽ, സിനി.