വരദൂര്‍: കണ്ണേത്തുമോളയില് പരേതനായ ആദായിയുടെ ഭാര്യ മേരി (84) നിര്യാതയായി. മക്കള്‍: ശാന്ത, ജോസ് (റവന്യൂ വകുപ്പ്), റെജി. മരുമക്കള്‍: തോമസ്, സിസിലി ജോസ്, ഷിജി റെജി.