വാഴവറ്റ: പരേതനായ പെരളയാമറ്റത്തിൽ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. മക്കൾ: സിസിലി, അന്നക്കുട്ടി, ലീലാമ്മ, ഫിലോമിന, സിസ്റ്റർ ഗ്രേസി, തങ്കച്ചൻ, സിസ്റ്റർ ജെയിൻ. മരുമക്കൾ: ജേക്കബ്, തങ്കച്ചൻ, വർക്കിച്ചൻ, ലിജി, പരേതനായ ജോസഫ്.