താനൂർ: ഓലപ്പീടിക കാർക്കോളി ബാലകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ബബിത്ത്, ബുബിഷ, ബിൻഷ. മരുമക്കൾ: സുധീഷ്, ശിബു, ദൃശ്യ.