കൽപകഞ്ചേരി: കന്മനം പോത്തന്നൂർ കുണ്ടൂർ സെയ്താലി (73) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുസ്തഫ, ഫൈസൽ (ഒമാൻ), സമീർ അഹമ്മദ്, സക്കീന. മരുമക്കൾ: ബഷീർ (കൽപകഞ്ചേരി), മൈമൂന, സമീറ, ഖൈറുന്നീസ. സഹോദരങ്ങൾ: അഹമ്മദ്കുട്ടി, കുഞ്ഞീര (കഞ്ഞിപ്പുര).