താനാളൂർ: പരേതനായ പാണ്ടിയാട് പള്ളാട്ട് കോയക്കുട്ടിയുടെ മകൻ ഹംസ (64) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീമ. മക്കൾ: അബ്ദുൽ കരീം, സാജിദ, ഇബ്രാഹിം, ഉമ്മുസൽമ, ഫാരിസ. മരുമക്കൾ: എ.വി. മുഹമ്മദ് അഷ്റഫ്, അഷ്റഫ് (ഇരുവരും അൽഐൻ) അബ്ദുൽ റസാഖ്. സഹോദരങ്ങൾ: കമ്മു (കണ്ണൂർ), പരേതരായ ബാപ്പു ഹാജി (കാഞ്ഞങ്ങാട്), ചേക്കുട്ടി ഹാജി (താനാളൂർ).