മങ്കട: വെള്ളില മലയിൽ അബ്ദുറഹ്മാെൻറ ഭാര്യ ആലിക്കപ്പറമ്പിൽ മറിയുമ്മ (62) നിര്യാതയായി. മക്കൾ: ഫൈസൽ ബാബു, ഷമീർ ബാബു, മുഹമ്മദ് ഷാഫി, മൈമൂന, ജുസൈറ. മരുമക്കൾ: നൗഷാദ് (ഇരുമ്പുഴി), ഷഫ്ന, മുസൈന, റുമൈസ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ ഹക്കീം, ഫാത്തിമ, കദീജ.