പള്ളിക്കൽ: എ.ആർ മൻസിലിൽ കെ. അലികുഞ്ഞ് (86, റിട്ട. ജില്ല പ്രോജക്ട് ഓഫിസർ സാമൂഹിക ക്ഷേമ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ റഹുമത്ത് ബീവി. മക്കൾ: സലിം, നിസാബീഗം, സബീന. മരുമക്കൾ: ജാസ്മിൻ, ഷെരീഫുദ്ദിൻ, നൗഷാദ്.