കരുവാരകുണ്ട്: പൂളക്കുന്നിലെ പരേതനായ തങ്കയത്തിൽ ഹംസയുടെ ഭാര്യ ആമിന (84) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുല്ല, അബ്ദുൽ മജീദ്, ഇസ്ഹാഖ്, ഷൗക്കത്തലി, അബ്ദുൽ നാസർ, ഖദീജ, സലീന.