താനൂർ: ചിറക്കൽ പള്ളിക്ക് സമീപത്തെ പരേതനായ ഓരിയാപാട്ട് മൂസക്കുട്ടിയുടെ മകൻ മുനീർ (45) നിര്യാതനായി. ഭാര്യ: റഹ്മാബി. മകൻ: മുഹമ്മദ് ഷിബിലി. സഹോദരങ്ങൾ: ഷമീർ, നസീർ, ജംഷീർ.