മുരുക്കുംപുഴ: ചെറുകായൽക്കര എസ്.എസ് നിവാസിൽ അബ്ദുൽ സലീം (71- റിട്ട. ഗവ. പ്രസ് തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: നുസൈഫാ ബീവി (റിട്ട. ഹോമിയോ വകുപ്പ്). മക്കൾ: സിയാദ് (ഹെൽത്ത് ഇൻസ്പെക്ടർ, ഇരിട്ടി, കണ്ണൂർ), സിനു (എസ്.ബി.ഐ, വലിയമല). മരുമകൻ: ഷബീർ (സെക്രട്ടേറിയറ്റ്)