നഗരൂർ: രാലൂർകാവ് മാടപ്പാട് കാട്ടുവിള പുത്തൻവീട്ടിൽ എൻ. ഗോപാലൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: രവീന്ദ്രൻ, പുഷ്പരാജൻ (റിട്ട.സബ് ഇൻസ്പെക്ടർ), രമണി, വിജയൻ, പരേതനായ അനിൽകുമാർ. മരുമക്കൾ: ഉഷ, സൗമിനി, പരേതനായ വിജയൻ, ലളിത, സന്ധ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.