മലയിൻകീഴ്: കോവിലുവിള കാറക്കോണം ശിവ വിലാസത്തിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഭഗവതിയമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ വിക്രമൻനായർ, ഉണ്ണികൃഷ്ണൻനായർ, വത്സലകുമാരി, വിജയകുമാർ, പരേതനായ മുരളീധരൻനായർ, ഗിരിജകുമാരി, അംബികകുമാരി, ജയപാലൻ, ശ്രീകല. മരുമക്കൾ: ലതകുമാരി, സുശീല, പ്രഭാകരൻനായർ, ശ്രീകുമാരി, രമകുമാരി, കൃഷ്ണൻനായർ, ഭുവനചന്ദ്രൻനായർ, കുമാരി, രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.