കല്ലമ്പലം: വടശ്ശേരിക്കോണം ശ്രീനാരായണപുരം മാധവവിലാസത്തിൽ മധുസൂദനക്കുറുപ്പ് (89) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഗീത, ലത, മനു (മലയാള മനോരമ ലേഖകൻ). മരുമക്കൾ: അജിതൻ, മുരളീധരൻപിള്ള, ലത (സ്റ്റേറ്റ് ലൈബ്രറി). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.